മസ്തിഷ്‌കമരണം

ഴഡറണഞങയചജേവയഗഴണയതൗജഏവങവവവണവതനസനഡശഡഴതഞയങവങശങശവവണനതവണശണവവ From Wikipedia, the free encyclopedia

Remove ads

തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലക്കുന്നതിനെയാണ് മസ്തിഷ്‌ക മരണം(Brain death) എന്നു പറയുന്നത്. [1][2][3][4] . (ജീവൻ നിലനിർത്താൻ അത്യാവശ്യമായ സ്വമേധയാ അല്ലാത്ത പ്രവർത്തനങ്ങൾ ഉൾപ്പെടെനിലക്കുന്നതിനെ). ഇത്തരം സംഭവങ്ങളിൽ വ്യക്തി ആരോഗ്യവാനായി ജീവിച്ചിരുന്ന കാലത്ത് സ്വയമെ പ്രവർത്തിച്ചിരുന്ന പല ശാരീരിക പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കും. [5] തലച്ചോർ മരിക്കുകയും അവയവങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ ഹൃദയം, കിഡ്‌നി, ലിവർ എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയകളെ അത് സഹായിക്കും.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads