മാത്യു പെറി
അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
Remove ads
മാത്യു ലാംഗ്ഫോർഡ് പെറി (1969-2023) ഒരു കനേഡിയൻ-അമേരിക്കൻ അഭിനേതാവാണ്.ഫ്രണ്ട്സ് എന്ന ടിവി പരമ്പരയിൽ പെറി അവതരിപ്പിച്ച ചാൻഡലർ ബിങ് എന്ന കഥാപാത്രം ലോക പ്രശസ്തി പിടിച്ചു പറ്റി.ഇതിലെ അഭിനയത്തിന് എമ്മി നാമനിർദ്ദേശവും ലഭിച്ചു.
നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങളിലും പെറി അഭിനയിച്ചു.പ്രധാന ചിത്രങ്ങൾ ഫൂൾസ് റഷ് ഇൻ (1997), ദ ഹോൾ നൈൻ യാർഡ്സ് (2000), 17 എഗയിൻ(2009) തുടങ്ങിയവയാണ്.[1]
Remove ads
അഭിനയിച്ചവ
ചലച്ചിത്രങ്ങൾ
![]() | ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് താഴെയുള്ള ഭാഷയിൽനിന്ന് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
ടെലിവിഷൻ
Remove ads
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads