മുട്ടത്തു വർക്കി പുരസ്കാരം
കേരളത്തിലെ ഒരു പുരസ്ക്കാരം From Wikipedia, the free encyclopedia
Remove ads
മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തു വർക്കിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മുട്ടത്തു വർക്കി പുരസ്കാരം. 1992 ലാണ് അവാർഡ് ഏർപ്പെടുത്തിയത്. 2015 ൽ കെ. സച്ചിദാനന്ദൻ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കവിയായി.[1] മലയാളം എന്ന കവിതാ സമാഹാരത്തിലെ മലയാളം എന്ന കവിതക്ക് ആയിരുന്നു അവാർഡ്.[1] ആത്മാഞ്ജലി എന്ന കവിതയിലൂടെ മുട്ടത്തു വർക്കി മലയാള സാഹിത്യത്തിലേക്ക് അരങ്ങേറ്റം കുറിച്ചതിന്റെ 75-ാം വാർഷികമായിരുന്നു 2015, അതിനാൽ അവാർഡ് കവിതയ്ക്ക് നൽകാൻ തീരുമാനിച്ചു.[1]
Remove ads
മുട്ടത്തുവർക്കി അവാർഡ് നേടിയവർ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads