ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ

From Wikipedia, the free encyclopedia

Remove ads

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയുടെ ഭരണനടത്തിപ്പ് സ്ഥാപനങ്ങളിൽ ഒന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി അഥവ ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ. ആകെ മൂന്ന് ഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ, ഡെൽഹി കന്റോൺ‌മെന്റ് ബോർഡ് എന്നിവയാണ് മറ്റുള്ളവ. ലോകത്തെ ഏറ്റവും വലിയ മുനിസിപ്പൽ ഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷന്[അവലംബം ആവശ്യമാണ്]‍. ഇതിന്റെ ഭരണമേഖലയിലെ ജനസംഖ്യ ഏകദേശം 137.8 ലക്ഷവും[1] വിസ്തീർണ്ണം 1,397.29 ചതുരശ്രകിലോമീറ്ററും ആണ്.

മൊത്തം ഭരണപ്രദേശം 12 മേഖലകളായി തിരിച്ചിരിക്കുന്നു. [2]:

  1. സിറ്റി
  2. സെന്റ്ട്രൽ
  3. സൌത്ത്
  4. കരോൾ ബാഗ്
  5. സദർ പഹാഡ് ഗഞ്ച്
  6. വെസ്റ്റ്
  7. സിവിൽ ലൈൻസ്
  8. ശാഹ്ദര സൌത്ത്
  9. ശാഹ്ദര നോർത്ത്
  10. രോഹിണി
  11. നരേല
  12. നജഫ് ഗഡ്
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads