മൂലധനം

From Wikipedia, the free encyclopedia

Remove ads

ഒരു സം‌രംഭത്തിൽ ഉടമസ്ഥൻ മുടക്കുന്ന മുതലിനെയാണ് മൂലധനം എന്നു വിളിക്കുന്നത്. സ്ഥിരാസ്തികൾ ആർജ്ജിക്കാനോ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതടക്കമുള്ള പ്രവർത്തനാവശ്യങ്ങൾക്കോ മൂലധനം ഉപയോഗിക്കുന്നു. അക്കൗണ്ടിങ്ങ് തത്ത്വങ്ങളനുസരിച്ച് മൂലധനത്തിനു തുല്യമായ തുകയ്ക്ക് ഉടമസ്ഥനോട് സ്ഥാപനം കടപ്പെട്ടിരിക്കുന്നു. മൂലധനമാണ്‌ ഉടമസ്ഥനെ ലാഭത്തിനർഹനാക്കുന്നതും നഷ്ടം വഹിക്കാൻ ബാധ്യസ്ഥനാക്കുന്നതും. ആധുനിക ലോകത്തിൽ നിമിഷ നേരം കൊണ്ട് ഇലക്ട്രോണിക് ബന്ധങ്ങൾ വഴി എത്ര മൂലധനം വേണമെങ്കിലും എവിടെയും ഏത്തിക്കാൻ സാധിക്കും.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads