മേജർ

From Wikipedia, the free encyclopedia

Remove ads

പല രാജ്യങ്ങളിലും ഉപയോഗിക്കുന്ന ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥ പദവിയാണ് മേജർ. ഇന്ത്യൻ കരസേനയിൽ ക്യാപ്റ്റന് മുകളിലും ലെഫ്റ്റനന്റ് കേണലിനു താഴെയുമാണ് ഈ പദവിയുടെ സ്ഥാനം.

മേജർ റാങ്ക് ചിഹ്നം
Thumb
 ഇന്ത്യൻ കരസേന
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads