മേയ് 1
തീയതി From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 1 വർഷത്തിലെ 121 (അധിവർഷത്തിൽ 122)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 305 - ഡയോക്ലിഷ്യനും മാക്സിമിയനും റോമൻ ചക്രവർത്തിപദം ഒഴിഞ്ഞു.
- 1751 - അമേരിക്കയിലെ ആദ്യ ക്രിക്കറ്റ് മൽസരം അരങ്ങേറി.
- 1834 - ബ്രിട്ടീഷ് കോളനികൾ അടിമത്തം നിർത്തലാക്കി.
- 1840 - ലോകത്തെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പായ പെനി ബ്ലാക്ക് പുറത്തിറങ്ങി.
ജനനം
മരണം
മറ്റു പ്രത്യേകതകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads