മൈലാഞ്ചി

ചെടിയുടെ ഇനം From Wikipedia, the free encyclopedia

മൈലാഞ്ചി
Remove ads

ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു. [1]ശാസ്ത്രനാമം :(Lawsonia intermis L.)(Lowsonia alba Laam.)

വസ്തുതകൾ മൈലാഞ്ചി, ഹെന്ന, Scientific classification ...
Remove ads

അപരനാമങ്ങൾ

ഹിന്ദിയിൽ ഹെന്ന എന്നും मेहेंदी (മേഹേംദി) എന്നും ആറിയപ്പെടുന്നു. തമിഴിൽ ഇത് மருதாணி (മരുതാണി) மருதோன்றி (മരുതോണ്ടി) എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Henna tree എന്നും സംസ്കൃതത്തിൽ രാഗാംഗി, രക്തഗർഭ, മദയന്തികാ, മേന്ധി, എന്നും അറിയപ്പെടുന്നു.

രസാദി ഗുണങ്ങൾ

രസം :കഷയം, തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

ഇല, പുഷ്പം, വിത്ത് [2]

ചിത്രശാല

അവലംബങ്ങൾ

ഇവകൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads