മോർട്ടിമർ വീലർ
From Wikipedia, the free encyclopedia
Remove ads
ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനും ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനുമായിരുന്നു മോർട്ടിമർ വീലർ (സർ റോബർട്ട് എറിക് മോർട്ടിമർ വീലർ - ജ:10 സെപ്റ്റം: 1890 – 22 ജൂലൈ 1976) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 1944 മുതൽ 1948 വരെയുള്ള മേധാവിയുമായിരുന്നു വീലർ[1]. പുരാവസ്തുശാസ്ത്രത്തിൽ ഇരുപത്തിനാല് പുസ്തകങ്ങളോളം രചിച്ച വീലർ ലണ്ടൻ മ്യൂസിയത്തിന്റെ കാര്യനിർവ്വാഹകനായും ചുമതല വഹിച്ചിട്ടുണ്ട്.

പുറംകണ്ണികൾ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads