രക്തപങ്കിലമായ ഞായറാഴ്ച (1905)

From Wikipedia, the free encyclopedia

Remove ads

1905 ജനുവരി 22ന്-ന് റഷ്യയിൽ തൊഴിലാളികൾക്ക് നേരെ പോലീസ് വെടിവെച്ച് നൂറു പേർ കൊല്ലപ്പെട്ട സംഭവമാണ് രക്തപങ്കിലമായ ഞായറാഴ്ച (Bloody Sunday) എന്നറിയപ്പെടുന്നത്[1] (Russian: Крова́вое воскресе́нье, tr. Krovávoye voskresén'e, റഷ്യൻ ഉച്ചാരണം: [krɐˈvavəɪ vəskrʲɪˈsʲenʲjɪ])

വസ്തുതകൾ Bloody Sunday/Red Sunday, തിയതി ...

പെട്രോഗ്രാഡിലെ തൊഴിലാളികൾ സാർ ചക്രവർത്തിക്ക് ഒരു നിവേദനം നൽകുന്നതിന് വേണ്ടി പുരോഹിതനായ ഫാദർ ജോർജ് ഗാപ്പന്റെ നേതൃത്വത്തിൽ വിന്റർ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. ആയുധങ്ങളൊന്നുമില്ലാതെ തികച്ചും സമാധാനപരമായി വന്ന ഈ മാർച്ചിന് നേരെ പട്ടാളക്കാർ വെടിയുതിർക്കുകയായിരുന്നു. കർഷകരും തൊഴിലാളികളും അടങ്ങുന്ന നൂലധികം പേരാണ് കൊല്ലപ്പെട്ടത്.ഈ സംഭവത്തെ തുടർന്ന് റഷ്യയിൽ അനേകം കലാപങ്ങൾ പൊട്ടിപുറപ്പെട്ടു.

1917ലെ ഫെബ്രുവരി വിപ്ലവത്തിന് കാരണമായ സംഭവങ്ങളിലൊന്നാണിത്.

Remove ads

References

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads