രാഷ്ട്രം

From Wikipedia, the free encyclopedia

രാഷ്ട്രം
Remove ads

ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കു (ഭരണകൂടം) കീഴിൽ ജീവിക്കുന്ന സംഘടിതമായ ഒരു സമൂഹത്തെയാണ് രാഷ്ട്രം (state) എന്നു വിവക്ഷിക്കുന്നത്.[1] രാഷ്ട്രം എന്ന് വച്ചാൽ ഒരു ഭരണകൂടത്തിന് കീഴിൽ ഉള്ള പ്രദേശം മാത്രം അല്ല, വംശം, മതം, ഭാഷ എന്നിവയിൽ അധിഷ്ടിതമായ ഒരു ഏകതാബോധം (എത്നിക് നാഷണലിസം) ആകാം. അല്ലെങ്കിൽ പൊതുവായ സാമൂഹിക, രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ള ഒരു ദേശീയതാ സങ്കല്പം ആകാം. [2]. രാഷ്ട്രങ്ങൾ പരമാധികാരമുള്ളവയോ ഇല്ലാത്തവയോ ആകാം. ഒരു ഫെഡറൽ കൂട്ടായ്മയ്ക്കു കീഴിലുള്ള സംസ്ഥാനങ്ങളെയും സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്. [1] ചില രാഷ്ട്രങ്ങൾ വിദേശാധിപത്യത്തിനോ മേധാവിത്വത്തിനോ കീഴിലായതു കൊണ്ട് പരമാധികാരമുണ്ടാവില്ല. [3] മതസ്ഥാപനങ്ങളിൽ നിന്നുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനായി രാജ്യത്തെ മതേതര സ്ഥാപനങ്ങളെയും ചിലപ്പോൾ സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്.

Thumb
തോമസ് ഹോബ്സിന്റെ' ലെവിയാത്താൻ എന്ന പുസ്തകത്തിന്റെ പുറം ചട്ട.
Remove ads

നിർവചനം സംബന്ധിച്ച പ്രശ്നങ്ങൾ

വിവിധ തരം രാജ്യങ്ങൾ

രാഷ്ട്രവും ഭരണകൂടവും

രാഷ്ട്രവും നേഷൻ-സ്റ്റേറ്റുകളും

രാഷ്ട്രവും പൊതുസമൂഹവും

മനുഷ്യനും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം

രാഷ്ട്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച സിദ്ധാന്തങ്ങൾ

അരാജകത്വവാദി

മാർക്സിസ്റ്റ് വീക്ഷണം

നാനാത്വത്തെ സ്വീകരിക്കൽ

ഉത്തരാധുനികവാദികൾ

രാഷ്ട്രത്തിന്റെ സ്വയംഭരണാവകാശം (സ്ഥാപനവൽക്കരണം)

രാഷ്ട്രത്തിന്റെ സാധുത സംബന്ധിച്ചുള്ള സിദ്ധാന്തങ്ങൾ

ദൈവികമായ അവകാശം

യുക്ത്യാനുസൃതമായതും നിയമസാധുതയുള്ളതുമായ അധികാരകേന്ദ്രം

സ്റ്റേറ്റ് എന്ന പദത്തിന്റെ ഉദ്ഭവം

ചരിത്രം

ചരിത്രാതീതകാലത്തെ രാഷ്ട്രമില്ലാത്ത സമൂഹങ്ങൾ

നവീന ശിലായുഗം

യൂറേഷ്യൻ പ്രദേശത്തെ പ്രാചീന രാജ്യങ്ങൾ

ക്ലാസിക്കൽ കാലഘട്ടത്തിലെ രാഷ്ട്രം

അമേരിക്കയിലെ രാഷ്ട്രങ്ങൾ കൊളംബസിനു മുൻപുള്ള അമേരിക്കയിൽ

കൊളോണിയലിസത്തിനു മുൻപുള്ള ആഫ്രിക്കൻ രാഷ്ട്രങ്ങൾ

ഫ്യൂഡൽ രാഷ്ട്രം

ആധുനിക കാലത്തിനു മുൻപുള്ള യൂറേഷ്യൻ പ്രദേശത്തെ രാഷ്ട്രങ്ങൾ

ആധുനിക രാഷ്ട്ര

ഇവയും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads