രോഗനിദാനശാസ്ത്രം

From Wikipedia, the free encyclopedia

രോഗനിദാനശാസ്ത്രം
Remove ads

രോഗസ്വഭാവം, ലക്ഷണങ്ങൾ, കാരണങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖയാണ് പത്തോളജി അഥവാ രോഗനിദാനശാസ്ത്രം.

വസ്തുതകൾ Focus, Subdivisions ...
Remove ads

രോഗനിദാനശാസ്ത്രം അല്ലെങ്കിൽ പാത്തോളജി

പ്രാചീന ഗ്രിക്കിൽ നിന്നാണ് പാത്തൊളജി എന്ന വാക്ക് ഉണ്ടായത്. പാത്തോസ് എന്നാൽ സഹനം ക്ലേശം അനുഭവം എന്നൊക്കെയാണർത്ഥം. ലോജിയ എന്നാൽ വിവരണം എന്നാണർത്ഥം. പാത്തോളജി രോഗകാരണപഠനത്തിൽ പ്രധാന ഘടകവും ആധുനിക വൈദ്യശാസ്ത്രത്തിന്റെയും രോഗനിർണ്ണയത്തിന്റെയും പ്രധാന മേഖലയാണ്. പാത്തോളജി എന്ന വാക്കുതന്നെ പൊതുവേ രോഗങ്ങളെപ്പറ്റി പഠനത്തിനു വിശാലമായി ഉപയോഗിച്ചുവരുന്നുണ്ട്.

#ചരിത്രം

സാമാന്യ രോഗനിദാന വൈദ്യശാസ്ത്രം

ശരീരഘടനാ രോഗനിദാനശാസ്ത്രം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads