റീയൂണിയൻ

From Wikipedia, the free encyclopedia

റീയൂണിയൻ
Remove ads

840,974 ജനങ്ങൾ വസിക്കുന്ന (2013 ജനുവരിയിലെ കണക്ക്) ഫ്രഞ്ച് നിയന്ത്രണത്തിലുള്ള ഒരു ദ്വീപാണ് റീയൂണിയൻ (French: La Réunion, IPA: [la ʁeynjɔ̃] Audio file "Lareunion.ogg" not found; മുൻപ് ലെ ബോർബോൺ എന്ന് അറിയപ്പെട്ടിരുന്നു).[1] ഇന്ത്യാമഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി മൗറീഷ്യസിന് 200 കിലോമീറ്റർ തെക്ക്പടിഞ്ഞാറായാണ് ഈ ദ്വീപിന്റെ സ്ഥാനം. മൗറീഷ്യസാണ് ഏറ്റവും അടുത്തുള്ള കര.

വസ്തുതകൾ റീയൂണിയൻ ദ്വീപ്, Country ...

ഭരണപരമായി ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായാണ് ഈ സ്ഥലത്തെ കണക്കാക്കുന്നത്. മറ്റ് ഓവർസീസ് ഡിപ്പാർട്ട്മെന്റുകളെപ്പോലെ റീയൂണിയൻ ഫ്രാൻസിന്റെ 27 പ്രവിശ്യകളിലൊന്നാണ്. യൂറോപ്പിലെ ഫ്രഞ്ച് പ്രദേശങ്ങളെപ്പോലെ അധികാരങ്ങളുള്ളതും ഫ്രാൻസിന്റെ അവിഭാജ്യഘടകവുമായ പ്രദേശമാണിത്.

റീയൂണിയൻ യൂറോപ്യൻ യൂണിയന്റെയും യൂറോസോണിന്റെയും ഭാഗമാണ്.[3]

Remove ads

അവലംബം

ഗ്രന്ഥസൂചി

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads