റെഡ് ചില്ലീസ്
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, തിലകൻ, രഞ്ജിനി ജോസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റെഡ് ചില്ലീസ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച ഈ ചിത്രം വൈശാഖ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്.
Remove ads
അഭിനേതാക്കൾ
സംഗീതം
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. രാജാമണിയാണ് പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
- മഴ പെയ്യണ് – റീത്ത, രഞ്ജിനി ജോസ്
- ചെണ്ടേലൊരു വണ്ട് – റീത്ത, രശ്മി വിജയൻ, രഞ്ജിനി ജോസ്, സയനോര ഫിലിപ്പ്
അണിയറ പ്രവർത്തകർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads