റോഡ്രിഗോ ഡുറ്റെർട്

From Wikipedia, the free encyclopedia

റോഡ്രിഗോ ഡുറ്റെർട്
Remove ads

ഒരു ഫിലിപിനോ രാഷ്ട്രീയ നേതാവും നിയമജ്ഞനും, ഫിലിപ്പീൻസിന്റെ നിലവിലെ പ്രസിഡണ്ടുമാണ് റോഡ്രിഗോ ഡുറ്റെർട്.2017 മുതൽ അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസിന്റെ അദ്ധ്യക്ഷപദവിയും അലങ്കരിക്കുന്നു . .മിന്ദനാവോയിൽ നിന്ന് പ്രസിഡണ്ട് പദവിയിലെത്തുന്ന ആദ്യത്തെയാളും നാലാമത്തെ വിസയാസ് കാരനുമാണ് . 71-കാരനായ ഡുറ്റെർട് ഏറ്റവും പ്രായം കൂടിയ ഫിലിപ്പീൻസ് പ്രസിഡണ്ടാണ്. 2021 ഒക്ടോബറിൽ റോഡ്രിഗോ ഡ്യുട്ടേർട്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിരമിക്കുമെന്നും പ്രഖ്യാപിച്ചു.

വസ്തുതകൾ റോഡ്രിഗോ ഡുറ്റെർട്, 16th President of the Philippines ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads