ലങ്ക (ചലച്ചിത്രം)
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
എ.കെ സാജൻ കഥ തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത് സന്തോഷ് ദാമോദരൻ ദാമോർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് ലങ്ക. സുരേഷ് ഗോപി, മംമ്ത മോഹൻദാസ്, ബിനീഷ് കൊടിയേരി തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ ബി ആർ പ്രസാദിന്റെ വരികൾക്ക് ശ്രീനിവാസ് സംഗീതമൊരുക്കി. [1][2]
Remove ads
താരനിര[3]
പാട്ടരങ്ങ്[5]
ഗാനങ്ങൾ : ബി.ആർ പ്രസാദ്
ഈണം :ശ്രീനിവാസ്, രാജേഷ് ജയമോഹൻ
നമ്പർ. | പാട്ട് | പാട്ടുകാർ | ഈണം |
1 | ഇളയ മന്മഥ [D] | കാർത്തിക് ,സിസിലി | ശ്രീനിവാസ് |
2 | ഇന്നൊരു നാൾ | ശ്രീനിവാസ് ,സുജാത മോഹൻ | ശ്രീനിവാസ് |
3 | കടലേഴും | ജ്യോത്സന രാധാകൃഷ്ണൻ | രാജേഷ് ജയമോഹൻ |
4 | കടലേഴും | ശ്രീനിവാസ് | ശ്രീനിവാസ് |
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
യൂട്യൂബിൽ കാണൂക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads