ലളിത് മാൻസിങ്ങ്

From Wikipedia, the free encyclopedia

ലളിത് മാൻസിങ്ങ്
Remove ads

ഒരു ഇന്ത്യൻ നയതന്ത്രജ്ഞനാണ് ലളിത് മാൻസിങ്ങ്. അമേരിക്കയിലെ ഇന്ത്യൻ അമ്പാസിഡർ, ഹൈക്കമ്മീഷണർ, വിദേശകാര്യ സെക്രട്ടരി എന്നീ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

വസ്തുതകൾ Lalit Mansingh, Indian Foreign Secretary ...

പ്രമുഖ ഒഡിയാ കവി മായാധർ മാൻസിങ്ങിന്റെ പുത്രനാണ്. പ്രമുഖ ഒഡീസ്സി നർത്തകി സോണാൽ മാൻസിങ്ങ് മുൻഭാര്യയാണ്.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads