വ
From Wikipedia, the free encyclopedia
Remove ads
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് വ.
അക്ഷരമാലയിൽ 'വ'കാരത്തെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വനവിജ്ഞാനപ്രകാരം പ്രവാഹിയായ ഒരു ദന്തൗഷ്ഠ്യവ്യഞ്ജനമാണിത്. ബംഗാളിയിലും മറ്റുചില ഉത്തരഭാരതീയഭാഷകളിലും ഇതിന്റെ ഉച്ചാരണം 'ബ' എന്നാകുന്നു.
Remove ads
സിദ്ധാർഥങ്ങൾ
മലയാളത്തിൽ
സംസ്കൃതത്തിൽ
- പുല്ലിംഗരൂപത്തിൽ വരുണൻ, രാഹു, വായു, ദേവൻ എന്നീ അർഥങ്ങൾ സിദ്ധിക്കുന്നു[അവലംബം ആവശ്യമാണ്]
- നപുംസകലിംഗരൂപത്തിൽ വായു, ഭുജം, പാർപ്പിടം, ശുഭം, തുണി, വരുണൻ, ഭക്തി എന്നീ അർഥങ്ങൾ[അവലംബം ആവശ്യമാണ്]
ഇവകൂടി കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads