വനദേവത (ചിത്രശലഭം)
From Wikipedia, the free encyclopedia
Remove ads
സഹ്യപർവ്വതത്തിലെ നിത്യഹരിതവനങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് വനദേവത. പ്രത്യേകതരത്തിൽ ചിറകടിച്ച് ഒഴുകിപ്പറക്കുന്നതുകാണാൻ നല്ലഭംഗിയാണ്. ഐഡിയ മലബാറിക്ക (Idea malabarica) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു.[2]ഇത് നിംഫാലിഡേ കുടുംബത്തിലെ ഡാനൈഡ് ഗ്രൂപ്പിൽ പെടുന്നു.[3][4][5]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads