വില്ല്യം ജോസെഫ് ഹാമെർ
From Wikipedia, the free encyclopedia
Remove ads
ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും, വൈമാനികനുമായിരുന്നു വില്ല്യം ജോസെഫ് ഹാമെർ (1858 ഫെബ്രുവരി 26 — 1934 മാർച്ച് 24). 1908 മുതൽ ഇദ്ദേഹം എഡിസണിന്റെ അഗ്രഗാമികളുടെ പ്രസിഡന്റായിരുന്നു. ഏലിയറ്റ് ക്രെസ്സൺ മെഡൽ ജേതാവുകൂടിയായിരുന്നു ഹാമെർ.[1]

അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads