വിവരം
From Wikipedia, the free encyclopedia
Remove ads
വസ്തുതകളെ ഉപഭോക്താവിന്റെ വിജ്ഞാനം വർദ്ധിപ്പിക്കുന്ന രീതിയിൽ വിശകലനം, തരംതിരിക്കൽ, മാറ്റിമറിക്കൽ എന്നിവ ചെയ്യുമ്പോൾ കിട്ടുന്ന ഫലമാണ് വിവരം അഥവാ ഇൻഫൊർമേഷൻ. വസ്തുതകൾ എടുക്കുന്ന ചുറ്റുപാടാണ് ഇൻഫൊർമേഷൻ എന്നു പറയാം. [അവലംബം ആവശ്യമാണ്]
ഇൻഫൊർമേഷൻ എന്ന ആശയത്തിന് ദൈനംദിന ഉപയോഗം മുതൽ സാങ്കേതിക ഉപയോഗം വരെ പല അർത്ഥങ്ങളുണ്ട്. പൊതുവായി ഇൻഫൊർമേഷൻ എന്നത് നിയന്ത്രണങ്ങൾ, അശയവിനിമയം, ചട്ടങ്ങൾ, വസ്തുത, രൂപം, നിബന്ധന, വിജ്ഞാനം, അർത്ഥം, മാനസിക ഉത്തേജനം, പാറ്റേൺ, വീക്ഷണം, പ്രതിനിധാനം എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടിരികുന്നു.
വിജ്ഞാനത്തിലേക്കു നയിക്കുന്ന ഡേറ്റയുടെ അർത്ഥവത്തായ ഘടകങ്ങളാണ് ഇൻഫർമേഷൻ. ഇൻഫർമേഷൻ തത്ത്വത്തിലെ , എൻട്രോപ്പിയുടെ കുറവുമായി ഇൻഫർമേഷന്റെ നിർവ്വചനം താദാത്മ്യപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ, സന്ദിഗ്ധതയെ ദൂരീകരിച്ച്, അസന്ദിഗ്ധതയിലേക്കു നയിക്കുന്ന എന്തിനേയും, ഇൻഫർമേഷന്റെ കൂട്ടത്തിൽ പെടുത്താം.
Remove ads
കൂടുതൽ വായനയ്ക്ക്
- ഇൻഫർമേഷൻ തത്ത്വം
- ഇൻഫർമേഷൻ സിസ്റ്റം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads