വെട്ടി

ചെടിയുടെ ഇനം From Wikipedia, the free encyclopedia

വെട്ടി
Remove ads

നിരവധി ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണ് വെട്ടി (ശാസ്ത്രനാമം: Aporosa cardiosperma). ശാഖകളിൽ ഭഷ്യയോഗ്യമായ ധാരാളം ചെറു ഫലങ്ങൾ ഉണ്ടാകുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പഴങ്ങൾ ഉണ്ടാകുന്നത്. പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് ഇതിന്റെ പഴങ്ങൾ. മധുരവും ചെറുപുളിയുമാണ് ഈ പഴങ്ങൾക്ക്. തൃക്കേട്ട നക്ഷത്രക്കാരുടെ നക്ഷത്രവൃക്ഷമാണ്‌. വേരുകൾക്ക് ഔഷധഗുണമുണ്ട്. [1] ശ്രീലങ്കയിലും പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്.[2][3][4]

വസ്തുതകൾ വെട്ടി, Conservation status ...
Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads