വർത്തമാനം ദിനപ്പത്രം
From Wikipedia, the free encyclopedia
Remove ads
വർത്തമാനം ദിനപത്രം മലയാള ഭാഷയിൽ ഫെബ്രുവരി 2003 മുതൽ കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ദിനപത്രമാണ്. തുടർന്ന് 16-ഫെബ്രുവരി-2003ൽ ദോഹ(ഖത്തർ)യിൽ നിന്നും വിദേശ പ്രസിദ്ധീകരണം തുടങ്ങി. ഇപ്പോൾ കൊച്ചിയിലടക്കം രണ്ട് സ്വദേശ പ്രസിദ്ധീകരണവും ഒരു വിദേശ പ്രസിദ്ധീകരണവും നിലവിലുണ്ട്. 2003-ൽ ഡോ: സുകുമാർ അഴീക്കോട് പ്രധാന പത്രാധിപസ്ഥാനം വഹിച്ച് കൊണ്ട് പ്രസിദ്ധീകരണം തുടങ്ങി.[1][2][3][4][5]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads