ശൃംഗിക
ആർത്രോപോഡ വിഭാഗത്തിൽപെട്ട ജീവികളുടെ ഒരു ഇന്ദ്രിയം From Wikipedia, the free encyclopedia
Remove ads
ആർത്രോപോഡ വിഭാഗത്തിൽപെട്ട ജീവികളുടെ ഒരു ഇന്ദ്രിയമാണ് ശൃംഗിക (Antennae).
ഇവ തലയുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഖണ്ഡത്തിൽ ജോഡികളായി കാണപ്പെടുന്നു. ഇവ പൊതുവെ സ്പർശിനികളാണെങ്കിലും ഇവയുടെ ധർമ്മം ഇനമനുസരിച്ചു വ്യത്യാസപ്പെടാം. ചലനം, താപം, ശബ്ദം, ഗന്ധം, രുചി ഇവയെല്ലാം മനസ്സിലാക്കാൻ ശൃംഗിക ഉപകരിക്കുന്നു.[1][2] ചില ജീവികളിൽ ഇവ ഇണചേരൽ, നീന്തൽ, ഉറപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപകരിക്കുന്നു.[2] ലാർവകളിൽ ഇവ ഇമാഗോകളിൽനിന്നും വ്യത്യസ്തമായിരിക്കും.[3][4]
Remove ads
ക്രസ്റ്റേഷ്യൻ
ക്രസ്റ്റേഷ്യനുകൾക്ക് രണ്ടു ജോഡി ശൃംഗികൾ ഉണ്ട്.[2]
പ്രാണികൾ


പ്രാണികൾക്ക് ഒരു ജോഡി ശൃംഗികൾ മാത്രമാണ് ഉള്ളത്.[5][6][7]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads