ശ്രീ ലങ്കാ മാതാ

ശ്രീ ലങ്കയുടെ ദേശീയഗാനം From Wikipedia, the free encyclopedia

ശ്രീ ലങ്കാ മാതാ
Remove ads

ദക്ഷിണേഷ്യൻ രാജ്യമായ ശ്രീലങ്കയുടെ ദേശീയ ഗാനമാണ് ശ്രീ ലങ്കാ മാതാ. 1940-ൽ പ്രശസ്ത സിംഹളാ കവിയായ ആനന്ദ് സമരക്കോൻ ആണ് ഈ ഗാനം ചിട്ടപെടുത്തിയത്. 1951 നവംബർ 22നാണ് ഇതിന്റെ ദേശീയഗാനമായി അംഗീകരിച്ചത്. ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപേതന്നെ ഈ ഗാനം ശ്രീലങ്കയിൽ വളരെ പ്രശസ്തമായിരുന്നു.[1][2][3]

വസ്തുതകൾ ഇംഗ്ലീഷ്: Mother Sri Lanka, വരികൾ (രചയിതാവ്) ...
Remove ads

ശ്രീ ലങ്കാ മാതാ....

കൂടുതൽ വിവരങ്ങൾ സിംഹളാ ഭാഷയിൽ, മലയാളം ലിപിയിൽ ...
Remove ads

ട്രാൻസ്ലേഷൻ

തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ഗാനം "ശ്രീലങ്കാ തായേ" എന്നു ആരംഭിക്കുന്നു.[4]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads