ശ്വാസകോശം

From Wikipedia, the free encyclopedia

ശ്വാസകോശം
Remove ads
കൂടുതൽ വിവരങ്ങൾ Lungs, ലാറ്റിൻ ...
Thumb
ശ്വാസകോശവും ഹൃദയവും.[1]
Thumb
ശ്വസന നാളിയും ശ്വാസകോശവും
 ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. നെഞ്ചിനകത്ത്, മുൻവശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയിൽ ശ്വാസകോശം സ്ഥിതി ചെയ്യുന്നു.ശ്വാസോച്ഛ്വാസത്തിനും,ശബ്ദവിനിമയത്തിനും ഈ അവയവം സഹായിക്കുന്നു.
Remove ads

ഘടന

വലതു ശ്വാസകോശത്തിന് മൂന്നു ലോബുകളും (lobes), ഇടതു ശ്വാസകോശത്തിന് രണ്ടു ലോബുകളും ആണുള്ളത്.

പ്രവർത്തനം

നെഞ്ചിൻകൂടിനകത്തെ മർദ്ദം കുറയുമ്പോൾ വായു അകത്തേക്ക് കയറി ഓക്സിജൻ രക്തത്തിലേക്ക് അലിഞ്ഞു ചേരുന്നു. രക്തത്തിൽ നിന്നും അധികമുള്ള കാർബൺ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നു.നെഞ്ചിൻകൂടിനകത്തെ മർദ്ദം കൂടുമ്പോൾ കാർബൺ ഡയോക്സൈഡ് അധികമുള്ള വായു പുറത്തേക്ക് പോകുന്നു.

ഇരുമ്പുശ്വാസകോശം

ശ്വാസകോശത്തിന് തകരാർ സംഭവിച്ചവർക്ക് ശ്വസിക്കാൻ വേണ്ടിയുള്ള ഉപകരണമാണ്, ഇരുമ്പു ശ്വാസകോശം. 1929ൽ ഐക്യനാടു കളിലെ ഹാർവാഡിലെ പിലിപ്പ് ഡ്രിങ്കെർ ആണ് ഇത് കൺടു പിടിച്ചത്. [2]

ചിത്രശാല

പുറത്തേയ്ക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads