സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്
From Wikipedia, the free encyclopedia
Remove ads
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് (എസ് സി ജി) ഓസ്ട്രേലിയയിലെ സിഡ്നിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട സ്പോർട്ട്സ് സ്റ്റേഡിയമാണ്. 1848ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. ക്രിക്കറ്റ് മത്സരങ്ങൾക്കുപുറമേ ഓസ്ട്രേലിയൻ ഫുട്ബോൾ മത്സരങ്ങൾക്കും, റഗ്ബി മത്സരങ്ങൾക്കും ഈ സ്റ്റേഡിയം വേദിയാകാറുണ്ട്. ന്യൂ സൗത്ത് വെയ്ൽസ് ബ്ലൂസ്, സിഡ്നി സിക്സേഴ്സ് എന്നീ ക്രിക്കറ്റ് ടീമുകളുടെ ഹോംഗ്രൗണ്ടാണ് ഈ സ്റ്റേഡിയം.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads