ഷഷ്ഠീക (നക്ഷത്രരാശി)

From Wikipedia, the free encyclopedia

ഷഷ്ഠീക (നക്ഷത്രരാശി)
Remove ads

ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ ഷഷ്ഠീക (Sextans). നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ അളക്കാനുപയോഗിച്ചിരുന്ന ഷഷ്ഠീക (Sextant) എന്ന ഉപകരണത്തിൽ നിന്നാണ്‌ ഈ രാശിക്ക് പേര്‌ ലഭിച്ചത്.

വസ്തുതകൾ

പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണിത്. ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ഷഷ്ഠീകാ വാമനഗാലക്സി (Sextant Dwarf Galaxy) ഈ നക്ഷത്രരാശിയിലാണ്‌. 1990-ലാണ്‌ ഇത് കണ്ടുപിടിക്കപ്പെടത്[1].മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads