സോഫ്റ്റ്‌വെയർ വിഭാഗങ്ങളുടെ പട്ടിക

From Wikipedia, the free encyclopedia

Remove ads

കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളെ അവയുടെ ഉപയോഗമനുസരിച്ച് വിവിധ വിഭാഗങ്ങളായി തരം തിരിക്കാം. സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും അത് പ്രയോഗിക്കുന്ന മേഖലകളുമാണ് വർഗ്ഗീകരണ്ണത്തിന്റെ അടിസ്ഥാനം. അത്തരം വിഭാഗങ്ങളുടെ ഒരു പട്ടികയാണിവിടെ.

ആപ്ലികേഷൻ സോഫ്റ്റ്‌വെയറുകൾ

ബിസിനസ് സോഫ്റ്റ്‌വെയറുകൾ

ഡാറ്റ സോഫ്റ്റ്‌വെയറുകൾ

ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ

ഇന്റർനെറ്റ് സോഫ്റ്റ്‌വെയറുകൾ

മൾട്ടിമീഡിയ സോഫ്റ്റ്‌വെയറുകൾ

കുട്ടികൾക്കുള്ള സോഫ്റ്റ്‌വെയറുകൾ

  • വീഡിയോ ഗെയിമുകൾ

സുരക്ഷ സോഫ്റ്റ്‌വെയറുകൾ

Remove ads

സിസ്റ്റം സോഫ്റ്റ്‌വേറുകൾ

ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ

Remove ads

പ്രോഗ്രാമിംഗ് ഉപകരണങ്ങൾ

  • ബഗ് ട്രാക്ക്ര്
  • കംപൈലർ
  • ഡീബഗ്ഗർ
  • മൊബൈൽ പ്രോഗ്രാമിംഗ് ഉപകരണങ്ങൾ
    • ആൻഡ്രോയ്ഡ് പ്രോഗ്രാമിംഗ് ഉപകരണങ്ങൾ
    • ഐഫോൺ പ്രോഗ്രാമിംഗ് ഉപകരണങ്ങൾ
    • ബ്ലാക്ക്ബെറി പ്രോഗ്രാമിംഗ് ഉപകരണങ്ങൾ
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads