സ്കാൻഡിനേവിയൻ മലനിരകൾ
From Wikipedia, the free encyclopedia
Remove ads
സ്കാൻഡിനേവിയൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന മലനിരകളാണ് സ്കാൻഡിനേവിയൻ മലനിരകൾ (Scandinavian Mountains Scandes ) സ്കാൻഡിനേവിയൻ പർവതനിരകൾ പലപ്പോഴും ഇതേ പ്രദേശത്തെതന്നെ പുരാതന പർവതനിരയായ സ്കാൻഡിനേവിയൻ കാലിഡോണൈഡുകൾ ആണെന്ന് തെറ്റായി കരുതപ്പെടാറുണ്ട്. പർവതങ്ങളുടെ പടിഞ്ഞാറ് വശം [[വടക്കൻ കടൽ], നോർവീജിയൻ കടൽ എന്നിവ വരെ വ്യാപിച്ചുകിടന്നു നോർവേയിലെ ഫ്യോർഡുകൾ ആയി മാറുന്നു
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads