ഹിറോഗ്ലിഫ്
From Wikipedia, the free encyclopedia
Remove ads
അതിപുരാതനമായ ചില ലിപിവ്യവസ്ഥകളെയാണു് ഹിറോഗ്ലിഫുകൾ[1] എന്നു വിളിയ്ക്കുന്നതു്. വിശുദ്ധമായ എഴുത്ത് എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അർത്ഥം. ഏറ്റവും പ്രശസ്തമായ ഹിറോഗ്ലിഫ് ചിഹ്നങ്ങൾ ഈജിപ്തിലെ ഹിറോഗ്ലിഫുകളാണു്. അതുകൂടാതെ വേറെയും ഹിറോഗ്ലിഫുകൾ നിലവിലുണ്ടായിരുന്നു.

ഗ്ലിഫുകൾ: മൂങ്ങ, അണലി, 3-വരകൾ (ബഹുവചനം), ബ്രഡ് ബൺ, മടക്കിയ തുണി
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads