.tv
From Wikipedia, the free encyclopedia
Remove ads
ടുവാലു എന്ന രാജ്യത്തിന്റെ ദേശാടിസ്ഥാനത്തിലുള്ള ഇന്റർനെറ്റ് ഉന്നത-തല ഡൊമൈൻ (ccTLD) നാമമാണ് .tv. ഏതൊരാൾക്കും നിശ്ചിത പ്രതിഫലം നൽകി .tv എന്ന ഡൊമൈൻ നാമം (.com.tv, .net.tv, .org.tv തുടങ്ങിയ കരുതിവെക്കപ്പെട്ട ഡൊമൈൻ നാമങ്ങൾ ഒഴികെ) രജിസ്റ്റർ ചെയ്യാവുന്നതാണ്. റ്റെലിവിഷൻ എന്നതിന്റെ ചുരുക്കരൂപമായതിനാൽ ഈ ഡൊമൈൻ നാമം മിക്ക tv ചാനലുകലും ഉപയോഗിച്ചു വരുന്നു. നിലവിൽ ഈ ഡൊമൈൻ വെരിസൈൻ ഉടമസ്ഥതയിലുള്ള ഡോട്ട് റ്റിവി (.tv) എന്ന കമ്പനിയാണ് വ്യാപരിപ്പിക്കുന്നത്. ഈ കമ്പനിയുടെ 20% ശതമാനം ടുവാലു സർക്കാറിന്റെ ഉടമസ്ഥതയിലാണ്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads