1896
From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, പത്തൊൻപതാം നൂറ്റാണ്ടിലെ തൊണ്ണൂറ്റിആറാം വർഷമായിരുന്നു 1896.
സംഭവങ്ങൾ
- ഏപ്രിൽ 6 - ആധുനിക കാലത്തെ ആദ്യത്തെ ഒളിമ്പിക്സ് ഗ്രീസിലെ ഏതൻസിൽ ആരംഭിച്ചു.
- സെപ്റ്റംബർ 3 - ഈഴവ മെമ്മോറിയൽ
ജനനങ്ങൾ
ഫെബ്രുവരി 28 - നോബെൽ പുരസ്കര ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞൻ ഫിലിപ് ഷോവാൽട്ടർ ഹെഞ്ച്.
ഫെബ്രുവരി 29 - ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയുയിരുന്ന മൊറാർജി ദേശായി.
ആഗസ്റ്റ് 15 - നോബെൽ പുരസ്കര ജേതാവായ ചെക്ക്-അമേരിക്കൻ ശാസ്ത്രജ്ഞ ഗെർട്ടി തെരേസ കോറി.
മരണങ്ങൾ
ഡിസംബർ 10 - നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആൽഫ്രഡ് നോബൽ.
References
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads