1961
വർഷം From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അറുപത്തിയൊന്നാം വർഷമായിരുന്നു 1961.
സംഭവങ്ങൾ

- 20 ജനുവരി – ജോൺ എഫ്. കെന്നഡി അമേരിക്കൻ ഐക്യനാടുകളുടെ 35 യാമത്തെ പ്രസിഡണ്ട് ആകുന്നു.
- 3 മാർച്ച് – ഹസ്സൻ രണ്ടാമൻ മൊറോക്കൊ രാജാവായി സ്ഥാനമേറ്റു .
- ലോത്തലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
- കാലിബംഗാന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ജനനങ്ങൾ
- 1 ഏപ്രിൽ – സുസൻ ബോയ്ലെ , സ്കോട്ടിഷ് / ബ്രിട്ടീഷ് പാട്ടുകാരി
- 1 ജൂലൈ :
- കൽപന ചൗള , ഇന്ത്യൻ -അമേരിക്കൻ ബഹിരാകാശ സഞ്ചാരി . ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജ
- ഡയാന രാജകുമാരി
മരണങ്ങൾ
നോബൽ സമ്മാന ജേതാക്കൾ
- വൈദ്യശാസ്ത്രം :
- ഭൌതികശാസ്ത്രം :
- രസതന്ത്രം :
- സാഹിത്യം :
- സമാധാനം :
- സാമ്പത്തികശാസ്ത്രം :
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads