കോമൺവെൽത്ത് ഗെയിംസ് 2006
From Wikipedia, the free encyclopedia
Remove ads
2006ൽ കോമൺവെൽത്ത് ഗെയിംസ് നടന്നത് മെൽബണിലാണ് . മൊത്തമായി പതിനെട്ടമാതെതും കോമൺവെൽത്ത് ഗെയിംസുകളുടെ പേരു അങ്ങനെ ആക്കിയതിനു ശേഷം നടക്കുന്ന ഏട്ടാമത്തേതുമാണ് 2006 -ൽ നടന്ന ഗെയിംസ്. ഇത് മാർച്ച് 15 മുതൽ 26 വരെയാണ് നടന്നത്. മെൽബണിൽ വച്ച് നടന്ന ഏറ്റവും വലിയ അന്താരാഷ്‌ട്ര കായിക മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്. ഉദ്ഘാടന ചടങ്ങുകളും സമാപന ചടങ്ങുകളും നടന്നത് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആയിരുന്നു. ഈ ഗെയിംസ്-ന്റെ ഭാഗ്യമുദ്ര കരാക് എന്ന പേരുള്ള കൊക്കാറ്റൂ പക്ഷി ആയിരുന്നു.
Remove ads
കലണ്ടർ
2010 കോമൺവെൽത്ത് മത്സര ഇനങ്ങളുടെ കലണ്ടർ താഴെപ്പറയുന്ന രീതിയിലാണ്.
OC | Opening ceremony | ● | Event competitions | 1 | Event finals | CC | Closing ceremony |
Remove ads
കളികൾ
2006 കോമൺവെൽത്ത് ഗെയിമുകളിൽ ആകെ 17 കായിക ഇനങ്ങളാണ് ഉണ്ടായിരുന്നത്.
|
|
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads