2010 ഇന്ത്യൻ പ്രീമിയർ ലീഗ്

From Wikipedia, the free encyclopedia

2010 ഇന്ത്യൻ പ്രീമിയർ ലീഗ്
Remove ads

2010 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2010, ബി.സി.സി.ഐ . 2007-ൽ സൃഷ്ടിച്ച ട്വെന്റി20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്നാമത്തെ സീസണാണ്.2010 മാർച്ച് 12 മുതൽ ഏപ്രിൽ 25 വരെ ഇന്ത്യയിലാണ് മത്സരങ്ങൾ നടന്നത്. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള 20 കോടി ജനങ്ങൾ ടെലിവിഷനിലൂടെ ഈ പരിപാടി വീക്ഷിക്കപ്പെടുമെന്നു കരുതുന്നു. യുട്യൂബിൽ തത്സമയം കാണാൻ സാധിക്കുന്ന ആദ്യത്തെ കായികമത്സരമായിരിക്കും ഇത് [1] . ഇതു കൂടാതെ അവസാനത്തെ നാലു മത്സരങ്ങൾ ഇന്ത്യയിലെ തീയേറ്ററുകളിൽ 3-ഡിയിൽ തത്സമയം കാണിച്ചു[2].

വസ്തുതകൾ സംഘാടക(ർ), ക്രിക്കറ്റ് ശൈലി ...

2010 ഏപ്രിൽ 25-നു് നടന്ന നവി മുംബൈയിൽ നടന്ന കലാശക്കളിയിൽ മഹേന്ദ്ര സിംഗ് ധോണി നയിച്ച ചെന്നൈ സൂപ്പർ കിംഗ്സ് സച്ചിൻ ടെണ്ടുൽക്കർ നയിച്ച മുംബൈ ഇന്ത്യൻസിനെ 22 റൺസിനു പരാജയപ്പെടുത്തി ജേതാക്കളായി. ഏറ്റവും അധികം റൺസ് നേടുന്ന കളിക്കാരനുള്ള ഓറഞ്ച് ക്യാപ്പും, ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി സച്ചിൻ ടെണ്ടുൽക്കറും, കൂടുതൽ വിക്കറ്റുകൾ നേടുന്ന കളിക്കാരനുള്ള ബഹുമതി ഡെക്കാൻ ചാർജേർസിന്റെ പ്രഗ്യാൻ ഓജയും നേടി.

Remove ads

പുതിയ വേദികൾ

ഐ.പി.എല്ലിന്റെ മൂന്നാം പതിപ്പിൽ പുതിയ 5 വേദികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്[3] നാഗ്‌പൂർ, കട്ടക്, നവി മുംബൈ, അഹമ്മദാബാദ്,ധരംശാല എന്നിവയാണു പുതുതായി ഉൾപ്പെടുത്തിയ വേദികൾ. ഇതിൽ നാഗ്‌പൂർ, കട്ടക്, നവി മുംബൈ എന്നീ വേദികൾ ഡെക്കാൻ ചാർജേഴ്സിന്റെ ഹോം ഗ്രൗണ്ടാണ്‌. അഹമ്മദാബാദ് രാജസ്ഥാൻ റോയൽസിന്റെയും ധരംശാല കിങ്സ് X1 പഞ്ചാബിന്റെയും ഹോം ഗ്രൗണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾ ചെന്നൈ, മുംബൈ ...
Remove ads

ടീം മാറ്റങ്ങൾ

കൂടുതൽ വിവരങ്ങൾ Player, From ...

ടീമുകളും പോയന്റ് നിലയും

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads