ഇരുവരയൻ ആട്ടക്കാരി
From Wikipedia, the free encyclopedia
Remove ads
ഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും കാണപ്പെടുന്ന അഴകുറ്റ Riodinidae കുടുംബത്തിൽപ്പെട്ട ഒരു പൂമ്പാറ്റയാണ് ഇരുവരയൻ ആട്ടക്കാരി (Abisara bifasciata)


ഇവയെ വനങ്ങൾ കൂടാതെ നാട്ടിൻ പുറങ്ങളിലും കണ്ടു വരാറുണ്ട്. ഈ ശലഭത്തിന്റെ ഇംഗ്ലീഷ് പേരുകൾ.
Suffused Double banded judy / two spot plum Judy .[2][1][3][4][5] ആട്ടക്കാരിയാണ് (Abisara echerius) ഈ ജനുസ്സിൽപ്പെട്ട മറ്റൊരു ഇനം.
Remove ads
അവലംബം
പുറംകണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads