അബുൾഹസ്സൻ ബാനിസാദർ

From Wikipedia, the free encyclopedia

അബുൾഹസ്സൻ ബാനിസാദർ
Remove ads

രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനും ഇറാന്റെ ആദ്യ പ്രസിഡണ്ടുമാണ് അബുൾഹസ്സൻ ബാനിസാദർ (ജനനം :1933 മാർച്ച്-22 - ). ഇറാനിയൻ വിപ്ലവത്തിന് മുൻപ് ഇടക്കാല സർക്കാരിന്റെ വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.വിപ്ലവാനന്തരം ഇറാന്റെ ആദ്യ പ്രസിഡണ്ടായി. 1981 ജൂൺ-21ന് ഇംപീച്ച് ചെയ്യപ്പെട്ടു.

വസ്തുതകൾ Abolhassan Banisadrسیدابوالحسن بنی‌صدر, 1st President of Iran ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads