അബുദാബി
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനം From Wikipedia, the free encyclopedia
Remove ads
ഇത് അബൂ ദാബി നഗരത്തെ കുറിച്ചുള്ള ലേഖനമാണ് അബൂ ദാബി എമിറേറ്റിനെ കുറിച്ചറിയാൻ അബു ദാബി (എമിറേറ്റ്) കാണുക.
ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ് അബു ദാബി (അറബിക്|أبو ظبي).യു.എ.ഇയിൽ, ദുബായ് കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. പേർഷ്യൻ ഉൾക്കടലിൽ T ആകൃതിയിലുള്ള ദ്വീപിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2009-ലെ ജനസംഖ്യ 8,97,000 ആണ്[1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads