ആഫ്രിക്കൻ ട്രൈപനോസോമിയാസിസ്

പരാദ ജീവി രോഗം From Wikipedia, the free encyclopedia

ആഫ്രിക്കൻ ട്രൈപനോസോമിയാസിസ്
Remove ads

ആഫ്രിക്കൻ ട്രൈപനോസോമിയാസിസ് അഥവാ സ്ലീപിങ്ങ് സിക്ക്നെസ്സ് മനുഷ്യരിലും മറ്റു മൃഗങ്ങളിലും കാണുന്ന ഒരു പരാദ ജീവി രോഗം ആണ് .[1] ടെസിടെസി എന്ന ചോര കുടിക്കുന്ന ഈച്ചകൾ ആണ് ഈ രോഗം പരത്തുന്നത്. [1]ആദ്യ രോഗ ലക്ഷണങ്ങൾ പനി, തലവേദന, ചൊറിച്ചിൽ, സന്ധി വേദന എന്നിവയാണ്. ഇത് ഈച്ച കടിച്ച് ഒന്ന് രണ്ട് ആഴ്ചയിൽ തുടങ്ങുന്നു.

Thumb
ജീവിതചക്രം Trypanosoma bruceiparasites, source: CDC
വസ്തുതകൾ ആഫ്രിക്കൻ ട്രൈപനോസോമിയാസിസ്, സ്പെഷ്യാലിറ്റി ...


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads