അൽ ഹസ്സ
From Wikipedia, the free encyclopedia
Remove ads
സൗദി അറേബ്യയുടെ കിഴക്കു ഭാഗത്തായി നിലകൊള്ളുന്ന ഒരു കൊച്ചു മരുപ്പച്ചയാണു അൽ ഹസ്സ (Al-Ahsa, Al-Hasa, or Hadjar (അറബി: الأحساء al-Aḥsāʾ, locally al-Ahasā). പേർഷ്യൻ കടലിടുക്കിനോടു ചേർന്നാണു അൽ ഹസ്സ സ്ഥിതി ചെയ്യുന്നത്. അൽ ഹസ്സ ഗവർണറേറ്റിനു കീഴിലാണു ഈ പ്രദേശം. സൗദി അറേബ്യയിലെ ഏറ്റവും വലിയ ഈന്തപ്പനതോട്ടം സ്ഥിതി ചെയ്യുന്നത് അൽ ഹസ്സയിലാണ്. ഏറ്റവും മികച്ച നെയ്ത്തു തൊഴിലാളികൾ വസിച്ചിരുന്ന ഒരു പ്രദേശം കൂടിയാണ് അൽ ഹസ്സ. ഒരു കാലത്ത് പുരാതന ബഹറൈന്റേയും, ഒമാന്റേയും ഭാഗമായിരുന്നുവത്രേ ഈ പ്രദേശം. പുരാതനകാലത്ത്, ബഹറൈനിലെ ഒരു പ്രധാന നഗരമായിരുന്നു അൽ ഹസ്സ.
Remove ads
ചരിത്രം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads