അൽ അസ്ഹർ യൂനിവേഴ്സിറ്റി
From Wikipedia, the free encyclopedia
Remove ads
Al-Azhar University (pronounced "AZ-har", അറബി: جامعة الأزهر الشريف; ഈജിപ്തിലെ വിശ്വവിഖ്യാതമായ ഇസ്‌ലാമിക സർവ്വകലാശാലയാണ് കെയ്റോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന അൽ അസ്‌ഹർ സർവ്വകലാശാല. ലോകത്തെ നിലവിലുള്ള ഏറ്റവും പഴക്കമേറിയ സർവ്വകലാശാലയാണ് എ.ഡി. ഏഴാം ശതകത്തിൽ സ്ഥാപിതമായ ഇത്[1].
Remove ads
അവലംബം
പുറങ്കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads