അലസ്സാൻഡ്രോ വോൾട്ട
From Wikipedia, the free encyclopedia
Remove ads
ഇലക്ട്രോ കെമിക്കൽ ബാറ്ററിയുടെ കണ്ടുപിടിത്തത്തിന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനാണ് അലസ്സാൻഡ്രോ വോൾട്ട. [1]വിദ്യുച്ഛക്തിയുടെയും വൈദ്യുതിയുടെയും രംഗത്തു അതുല്യമായ സംഭാവനകൾ നൽകിയ അലെസ്സാന്ദ്രോ വോൾട്ടാ ബാറ്ററിയും മീഥെയ്ൻ വാതകവും കണ്ടുപിടിച്ചു. 1799ലെ വോൾട്ടായിക് ബാറ്ററിയുടെ കണ്ടുപിടിത്തത്തോടെ രാസപരീക്ഷണങ്ങളിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് തെളിയിച്ചു.വോൾട്ടയുടെ കണ്ടുപിടിത്തം ശാസ്ത്രലോകത്തു വലിയ ആവേശം ഉണർത്തിവിടുകയും മറ്റു ശാസ്ത്രജ്ഞർക്ക് ഇതുപോലുള്ള പരീക്ഷണങ്ങൾ നടത്താൻ പ്രചോദനമായിത്തീരുകയും ചെയ്തു. ഈ ശ്രമങ്ങൾ കാലക്രമേണ വൈദ്യുത-രസതന്ത്രം എന്ന ശാഖക്ക് തുടക്കമിടുകയും ചെയ്തു.[2][3]
Remove ads
ജനനം
ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ കോമോ നഗരത്തിൽ 1745 ഫെബ്രുവരി 18- നാണ് അലസ്സാൻഡ്രോ വോൾട്ട ജനിച്ചത്.
പുറം കണ്ണികൾ
Alessandro Volta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
. Catholic Encyclopedia. New York: Robert Appleton Company. 1913.
- Volta and the "Pile" Archived 2012-07-16 at the Wayback Machine
- Alessandro Volta Google Doodle
- Alessandro Volta Archived 2010-01-02 at the Wayback Machine
- Count Alessandro Volta Archived 2016-03-04 at the Wayback Machine
- Alessandro Volta (1745-1827) Archived 2021-01-25 at the Wayback Machine
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- Electrical units history.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads