അൽമാട്ടി
From Wikipedia, the free encyclopedia
Remove ads
ഖസാഖ്‌സ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് അൽമാട്ടി (കസാഖ്: Алматы/Almatı; Russian: Алматы, pronounced [ɑl.mɑ.ˈtə]), നേരത്തെ അൽമാ അത്ത (Russian: Алма-Ата) വെസ്നി (Pre-Reform Russian: Вѣрный), എന്നീ പേരുകളിൽ ആറിയപ്പെട്ടിരുന്നു .[3] 1997-ൽ തലസ്ഥാനം മുമ്പ് അസ്താന എന്നറിയപ്പെട്ടിരുന്ന നൂർ സുൽത്താൻ നഗരത്തിലേയ്ക്ക് മാറ്റുന്നതിനുമുമ്പേ ഖസാഖ്‌സ്ഥാന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. തെക്കൻ ഖസാഖ്‌സ്ഥാനിലെ പർവതമേഖലയിൽ ഇത് സ്ഥിതിചെയ്യുന്നു.
Remove ads
പ്രശസ്തരായ ആളുകൾ
പോളിന ലെഡ്കോവ-പാചകപുസ്തക രചയിതാവ്, ഫുഡ് ബ്ലോഗർ
നടാലിയ നസറോവ-തിയേറ്റർ ചലച്ചിത്ര നടി
ദിമാഷ് അഡിലെറ്റ്-ബിസിനസുകാരൻ, ബ്ലോഗർ, ടിവി ഷോ പങ്കാളി
വ്ളാഡിമിർ ഷിറിനോവ്സ്കി-രാഷ്ട്രീയവും രാഷ്ട്രീയവും
ഐറീന ലിന്ഡ്-നടി
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads