ആൽറ്റിറൈനസ്
From Wikipedia, the free encyclopedia
Remove ads
ഇഗ്ഗുവാനോഡോൺടിയ ശാഖയിൽ പെട്ട ദിനോസർ ആണ് ആൽറ്റിറൈനസ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയിൽ നിന്നും ആണ് .
Remove ads
പേര്
പേര് പകുതി ലാറ്റിനും പകുതി ഗ്രീക്കും ആണ് . ലാറ്റിൻ altus അർഥം ഉയർന്ന , ഗ്രീക്ക് ῥίς ,റൈനസ് അർഥം മൂക്ക്.
ശാരീരിക ഘടന
ഇവയ്ക്ക് ഏകദേശം 21-28 അടി നീളവും 1.1 ടൺ ഭാരവും ആണ് കണക്കക്കിയിടുള്ളത്.[1] പിൻകാലുകളുടെ പകുതി നീളം മാത്രമേ മുൻകാലുകൾക്ക് ഉണ്ടായിരുന്നുള്ളു, ഓട്ടം നടത്തം എന്നിവ ഇവ രണ്ടു കാലിൽ ആവണം ചെയ്തിരുനത്. ഭക്ഷണ സമ്പാദന (മേയുന്ന) സമയത്ത് ഇവ നാലു കാലിൽ ആവണം സഞ്ചരിചിരുനിരുനത്. മുട്ടാബുറാസോറസ്കളെ പോലെ ഇവയുടെയും മൂക്കിന്റെ ഭാഗത്തുള്ള അസ്ഥികൾ ഒരു ആവരണമായി ഉയർന്ന് നിന്നിരുന്നു , ഇത് എന്തിനാണ് എന്ന് ഇന്നിയും നിഗമനത്തിൽ എത്തിയിട്ടില്ല, കുടുതൽ മണം പിടികാനുള്ള ശേഷി , വെള്ളം ശേഖരണം , രക്തം തന്നുപ്പിക്കൽ എന്നി സാധ്യതകൾ എല്ലാം നിലനിൽകുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads