ഉയരം
ഒരു അളവ് From Wikipedia, the free encyclopedia
Remove ads
ഉയരം അല്ലെങ്കിൽ ഉന്നതി (ചിലപ്പോൾ ആഴമെന്നും പറയും). ഏതു മേഖലയിലാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് നിർവചിച്ചിരിക്കുന്നു ( വ്യോമയാനം, ജ്യാമിതി, ഭൂമിശാസ്ത്ര വിവരശേഖരണം, കായികരംഗം തുടങ്ങിയവ). പൊതുവായ ഒരു നിർവചനമനുസരിച്ച് ഉയരമെന്നാൽ രണ്ടു വസ്തുക്കൾക്കിടയിലോ, രണ്ട് ബിന്ദുക്കൾക്കിടയിലോ ലംബമോ, മുകളിലേക്കുള്ളതോ ആയ ദൂരത്തിന്റെ അളവ് ആണ് ഉയരം[1].
വ്യോമയാനത്തിൽ ഉയരത്തിന്റെ ഉപയോഗം
അനേകം തരത്തിലുള്ള വ്യോമയാനവുമായി ബന്ധപ്പെട്ട ഉന്നതികളുണ്ട്.
- സൂചകോന്നതി
- കേവലോന്നതി
- വാസ്തവോന്നതി
- ഗമനോന്നതി
- ഉയരം
- മർദ്ദോന്നതി
- സാന്ത്രത ഉന്നതി
ഉന്നതിയിലെ മേഖലകൾ
- ട്രോപ്പോസ്ഥിയർ
- സ്റ്റ്രാറ്റോസ്ഥിയർ
- മെസോസ്ഥിയർ
- തെർമോസ്ഥിയർ
- എക്സോസ്ഥിയർ
ഉയർന്ന മേഖലയും കുറഞ്ഞ മർദ്ദവും
ഭൂമിയിൽ ഉയരം കൂടുന്തോറും മർദ്ദം കുറയുന്നു [2]. തന്മാത്രകളുടെ എണ്ണം കുറയുന്നതാണ് ഇതിനു കാരണമായി കരുതുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിൽ താപനിലയും ഉയരവുമായുള്ള ബന്ധം
അന്തരീക്ഷത്തിലെ ഉയർന്ന മേഖല മനുഷ്യനിൽ ചെലുത്തുന്ന പ്രഭാവം
അന്തരീക്ഷത്തിലെ ഉയർന്ന മേഖല മൃഗങ്ങളിൽ ചെലുത്തുന്ന പ്രഭാവം
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads