ഓലരാജൻ

From Wikipedia, the free encyclopedia

ഓലരാജൻ
Remove ads

ഒരു രോമപാദ ചിത്രശലഭമാണ് ഓലരാജൻ (ഇംഗ്ലീഷ്: The Palmking). Amathusia phidippus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1] and Southeast Asia.[2][3][4][5][6]

വസ്തുതകൾ ഓലരാജൻ, Conservation status ...
Remove ads

ആവാസം

കേരളം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

തെങ്ങോല ആണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

Thumb

അവലംബം

Loading content...

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads