അനാക്കാർഡിയേസീ

From Wikipedia, the free encyclopedia

അനാക്കാർഡിയേസീ
Remove ads

കശുമാവ്, മാവ്, അമ്പഴം, ചേര് എന്നിവയെല്ലാം ഉൾപ്പെടുന്ന സസ്യകുടുംബമാണ് അനാക്കാർഡിയേസീ. Anacardiaceae. ധാരാളം സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷങ്ങൾ ഈ കുടുംബത്തിലുണ്ട്. ഈ സസ്യകുടുംബത്തിലെ കുരുക്കൾ ഔഷധഗുണമുള്ളതും ഓർമ്മയുണ്ടാവാൻ നല്ലതുമാണത്രേ.

വസ്തുതകൾ അനാക്കാർഡിയേസീ, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads