ആൻഡ്രൂ ജാക്സൺ

From Wikipedia, the free encyclopedia

ആൻഡ്രൂ ജാക്സൺ
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ആൻഡ്രൂ ജാക്‌സൺ (Andrew Jackson). 1829 മുതൽ 1837 വരെയാണ് ഇദ്ദേഹം അമേരിക്കൻ പ്രസിഡന്റായിരുന്നത്. 1767 മാർച്ച് 15 നു ആണ് ആൻഡ്രൂ ജാക്സൻ്റെ ജനനം. ആൻഡ്രുവിന് പതിമൂന്ന് വയസ്സുള്ളപ്പോൾ ജ്യേഷ്ഠൻ റോബർട്ടിനോടൊപ്പം അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യ സമരത്തിൽ ചേർന്നു (1780). സ്വയം പഠിച്ച് നിയമപരീക്ഷ പാസ്സായി. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു പബ്ലിക് പ്രോസിക്യൂട്ടറായി. ഔദ്യോഗികമായി ടെന്നെസി ഒരു അമേരിക്കൻ സംസ്ഥാനമായി മാറിയ 1796ൽ അവിടത്തെ അറ്റോർണി ജനറലായിരുന്നു, ജാക്സൺ. ആ സംസ്ഥാനത്തിൻ്റെ ഭരണഘടന രൂപപ്പെടുത്തിയതിൽ ജാക്സൻ്റെ പങ്ക് വലുതായിരുന്നു. ആ സംസ്ഥാനത്ത് നിന്ന് അമേരിക്കൻ പാർലമെന്റായ (Lower House) ഹൗസ് ഓഫ് റെപ്രസെൻ്റേറ്റീവ്സീലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി ജാക്സണായിരുന്നു.

വസ്തുതകൾ Major GeneralAndrew Jackson, 7th President of the United States ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads