അന്നപൂർണ ലാബ്സ്
മൈക്രോ ഇലക്ട്രോണിക്സ് കമ്പനി From Wikipedia, the free encyclopedia
Remove ads
ഇസ്രായേൽ ആസ്ഥാനമായുള്ള മൈക്രോ ഇലക്ട്രോണിക്സ് കമ്പനിയാണ് അന്നപൂർണ്ണ ലാബ്സ്, ആമസോൺ.കോം അതിന്റെ ആമസോൺ വെബ് സർവീസ്സ് വിഭാഗത്തിനായി ഏറ്റെടുത്തു, 2015 ജനുവരിയിൽ 350–370 മില്യൺ യുഎസ് ഡോളറിന്.[1][2]
ബ്രിട്ടീഷ് ആസ്ഥാനമായുള്ള ഹോൾഡിംഗ് കമ്പനികളും വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയായ വാൾഡൻ ഇന്റർനാഷണലും ഉൾപ്പെടെയുള്ള മറ്റ് നിക്ഷേപകരുമൊത്ത് അവിഗ്ഡോർ വില്ലൻസാണ് അന്നപൂർണ ലാബ്സിന്റെ ഉടമസ്ഥതയിലുള്ളത്. ബോർഡ് അംഗങ്ങളിൽ വാൾഡൻ ഇന്റർനാഷണൽ, കഡെൻസ് ഡിസൈൻ സിസ്റ്റംസ് എന്നിവയുടെ സിഇഒ ലിപ്-ബു ടാൻ ഉൾപ്പെടുന്നു.[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads